നടി ഷഹനയുടെ മരണം ആത്മഹത്യയാവാമെന്ന നിഗമനത്തില്‍ ഫോറൻസിക് സംഘം

Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24×7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ… ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: https://youtu.be/d1iwUB9YFnA
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: https://bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

source

9 Responses

  1. Murders marydhak kandupidikatha policenu, suicide ann parayn ndhnklum resn kitiyal ath avar definite ayum suicide aakum,pinne case close cheyalo, kettithookithNo ann polum anyoshikunilla,ithipo kure case ayi kanunu,oral chuma suicide cheyilalloo

  2. ആദ്യം കല്യാണം കഴിക്കുന്നതിന്റെ മുമ്പ് രണ്ട് പേരും ഭാര്യ , ഭർത്താവ് ആകാൻ പോവുന്നതിന്റെ മുമ്പ് തനിക്ക് യോജിക്കുന്ന ഭാര്യയാണോ എന്ന് ആണുങ്ങളും തനിക്ക് യോജിക്കുന്ന ഭർത്താവ് ആണോ എന്ന് സ്ത്രീകളും ഒന്ന് അവനെ അവളെ കണ്ടും കേട്ടും മനസ്സിലാക്കിയിട്ട് ഈ പരിപാടിക്ക് ഒരുങ്ങുക എന്നാൽ ഒരു പരിധി ആത്മഹത്യയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷപെടാം..

  3. മോഡലുകളുടെയും സെലിബ്രേറ്റികളുടെയും മരണം കേരളത്തിൽ കൂടുക ആണല്ലോ

  4. ആത്മഹത്യയാണെങ്കിലും പ്രേരണ കുറ്റം ചുമത്തി പരമാവധി ശിക്ഷ കൊടുക്കുക

  5. നടിമാർ എന്ന ആയുസ്സ് കുറഞ്ഞ
    വിഭാഗം കേരളത്തിൽ ഒരുപാട്

Leave a Reply

Your email address will not be published.