#FlowersTopSinger2 #Meghna

Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

source

39 Responses

  1. ഈ കുഞ്ഞിന്റേത് ഒരു അപൂർവ്വമായ സിദ്ധിയുള്ള പുണ്യജന്മമാണ്. പുതു തലമുറയുടെ പ്രതീക്ഷയായ ഒരു അവതാരം. ദൈവത്തിന്റെ സ്വന്തം സൃഷ്ടി. നാൾക്കു നാൾ മോളുടെ പാട്ട് ഉയരത്തിലേക്ക് പോകുന്നുണ്ട്. നന്മയും ദീർഘായുസ്സും നേരുന്നു.🌹❤️🙏

  2. ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മേഘന പാടുമ്പോൾ ആണ് മനസ്സിലാകുന്നത്. എത്ര akshrasphudatha യോട് കൂടി ആണ് പാടുന്നത്

  3. എന്റെ മുത്തേ…😘😘 ഈ പാട്ട് കേട്ടിട്ട് മനസിന്‌ വിങ്ങൽ വരാത്ത ആരുമുണ്ടാവില്ല… എന്തു ഫീലായിരുന്നു…. 💯💯💯

  4. മോളേ ചക്കരേ എനിക്ക് ഒന്നു പറിയ |ന്നില്ല ചക്കരേ ഈ പാട്ട് കേട്ടപ്പോൾ സങ്കടം വന്നു പോയി

  5. മേഘ്ന കുട്ടിയുടെ പാട്ടുകൾ കേട്ട് പാടി നടക്കുന്നു … കുഞ്ഞു നക്ഷത്ര ❤️

  6. 💞🎶🎻👉💞👑🏅👑🏅👑🏅👑മോളുടെ പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു.. അത്രയ്ക്കും അതിഗംഭീരമായി പാടി..മോളൂ…….💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Leave a Reply

Your email address will not be published.