Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

source

38 Responses

  1. I don't understand Malayalam but the voice of this little champ meghna is so beautiful 😍 and her expressions my god so cute 💗 best of luck for bright future beta😇

  2. മേഘു ഡു മോൾ ❤️❤️❤️ super ആയി പാടി – കനകയുടെ കുട്ടിക്കാലം പോലുണ്ട്. കാണാൻ

  3. ഈ മോളു വരുമ്പോൾ കാഴ്ച്ചക്കാർക്കും കേൾവിക്കാർക്കും ഒരു പൊസിറ്റീവ് എനർജി ലഭിക്കുന്നുണ്ട്. ഇത്ര ചെറുപ്പത്തിൽത്തന്നെ മോൾക്കൊരു കുലീനതയുണ്ട്.

  4. ചക്കര അസാധ്യമായി പാടി സൂപ്പർ മോളെ സൂപ്പർ എത്ര കേട്ടാലും മതിയാകുന്നില്ല

  5. എന്റെ മോള് ഒരു അസാധ്യ സംഭവം തന്നെ.സുന്ദരിക്കുട്ടീ ഈശ്വരൻ എന്നും അനുഗ്രഹംചൊരിയട്ടെ.💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള അച്ഛനും അമ്മയും…… ഈ മേഘ്ന മോളുടെ തന്നെ…..നമസ്കാരം…

  7. കുഞ്ഞിനെ പഠിപ്പിക്കുന്ന ഗരുവിന് ഗുരുവന്ദനം! ഗുരുത്വം കുട്ടിക്ക് അനുഗ്രഹമാകാൻ കേരളം എത്നാണ്ന്ന് അറിയാൻ വിതുബുന്ന കുരുന്നിന് നല്ലതേ നൻമയേ ഭവിക്കാവെ !

  8. കോവിഡ് ഇതുവരെയും പൂർണമായും മറാത്ത സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചു കൂടെ. If young children get Covid, it can affect their lungs and their performances for the rest of their life.

Leave a Reply

Your email address will not be published.